ഒരു തുണ്ട് ഭൂമിയെന് പേരിലുണ്ടാക്കുവാന്
ഒരുപാടുനാളുകള്‍ കാത്തിരുന്നുഒടുവിലാ സങ്കല്‍പ്പം യാഥാര്ത്ഥ്യമാകവേ
ഒരുനാളുമില്ലാതെ സന്തുഷ്ടനായ്
പിന്നെയുമുണ്ടായി എന്‍ മനോമുകുരത്തില്‍
ഒരുകൊച്ചു വീടിന്റെ പൂര്‍ണ്ണചിത്രം
അതു പൂര്‍ത്തിയാക്കുവാന്‍ അലയുന്ന എന്‍ മനം
ആരോരുമറിയാതെ വിങ്ങിനിന്നു.
എന്‍ സ്വപ്നഭൂമിയില്‍ ഞാന്‍ തന്നെ ചാലുകള്‍
പലപല രീതിയില്‍ വെട്ടിനീക്കി
ഭൂമിതന്‍ രോദനം കേട്ട മാത്രയില്‍
ചാലിന്റെ ആഴം കുറച്ചുനിര്‍ത്തി
പാറക്കഷണങ്ങള്‍ കൊണ്ട് ഞാന്‍ ചാലിലിട്ടു
മാസങ്ങള്‍ നാലു കഴിഞ്ഞപ്പോള്‍ ഞാനെന്റെ
ചാലുകളെല്ലാം നികത്തിനിര്ത്തി
വീടിന്നടിത്തറ സ്വന്തമായ് ഉണ്ടാക്കി
ഞാനതിന് മുകളില്‍ കയറിനിന്നു
ഇനിയും കിടക്കുന്ന വീടിന്റെ പൂര്‍ണ്ണത
ഉറങ്ങാത്ത രാവുകള്‍ ഏറെയാക്കി
എപ്പഴോ അല്‍പ്പം ഉറങ്ങിയ നേരമാ-
സ്വപ്നത്തില്‍ ഞാനെന്റെ വീടുവച്ചു
ഞെട്ടി ഉണരവേ ഞാനറിയുന്നു
എന്റെ വീടിന് ചുമരുകളില്ല -
ജനലുകളില്ല – മേല്‍ക്കൂരയില്ല....
പിന്നെയും കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍
പുതിയൊരു വീടിന്റെ ഭംഗി കാണാന്‍
പിന്നെയും കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍
ReplyDeleteപുതിയൊരു വീടിന്റെ ഭംഗി കാണാന്‍
ആദ്യ കമന്റ് എന്റെ വക.....
ReplyDeleteവളരെ നല്ല വരികള്‍ ... നന്നായി തുടരൂ....
ആശംസകള്‍ .....
ചുമരുകളും വാതിലുകളും ജനലുകളും ഇല്ലാത്ത വീട് ....എത്ര മനോഹരമായ ആശയമാണ് ..എത്രയോ മഹാന്മാര് ഇത് സ്വപ്നം കണ്ടിരിക്കുന്നു ....വേലികളും ,അതിരുകളും ,മതിലുകളും .പകുത്തെടുത്ത ഭൂമിയിലെ വീടുകളെ നന്മയിലേക്ക് നയിക്കും ഈ സങ്കല്പ വീട് ...നമുക്കെല്ലാവര്‍ക്കും കൂടി പണിതു യര്ത്തണം ഈ വീട് .:)
ReplyDeleteബൂലോകത്തേക്ക് സ്വാഗതം...
ReplyDeleteആശംസകൾ
ReplyDeleteബൂലോകത്തേക്ക് സ്വാഗതം
ReplyDeleteബൂലോകത്തേക്ക് സ്വാഗതം
ReplyDeleteആശംസകള്‍!
ReplyDeleteതുടക്കം കൊള്ളാം. ആശംസകള്‍.
ReplyDeletewelcome shankarji
ReplyDeleteകവിത ഇഷ്ടമായി
ReplyDeleteആശംസകള്‍ :)
നല്ല നല്ല വരികള്‍. ആശംസകള്‍
ReplyDeleteസ്വപ്നങ്ങള്‍ യാഥാര്‍ത്യമാകട്ടെ....
ReplyDeleteഇങ്ങിനെ സ്വപ്നം കാണാനും വേണം ഒരു യോഗം!!!
ബൂലോകത്തേക്ക് സ്വാഗതം ...
ആശംസകള്‍...
achaaaaaaaaaa u r great
ReplyDeleteതറപ്പണി കഴിഞ്ഞല്ലോ..പുരപ്പണി എപ്പോള്‍ വേണമെങ്കിലും തുടങ്ങാം
ReplyDeleteകൊള്ളാം, തുടക്കം.
ReplyDeleteആശംസകൾ!
നല്ല ഭാവന നല്ല അവതരണം......
ReplyDeleteKollaam anna nalla thudackam,keep it up
ReplyDeleteഎന്റെ ഇ എളിയ കലാ സൃഷ്ടി വായിക്കുകയും അഭിപ്രായങ്ങള്‍ നല്‍കുകയും ചയ്ത എല്ലാ സഹോദരീസഹോടരന്മാര്കും എന്റെ വിനീതമായ കൂപ്പുകൈ....
ReplyDeleteതുടര്‍ന്നും എന്റെ പുതിയ കഥ വായിക്കണമെന്നും അപേക്ഷിക്കുന്നു......
ReplyDeleteനന്നായി!
ReplyDeleteബൂലോകത്തേക്ക് ഹാർദ്ദവമായ സ്വാഗതം :)